ഒരു കൊച്ചു തുളസി കതിര് ഇറുത്തു
നിന്റെ കേശത്തില്‍ വെക്കുവാന്‍ ആഗ്രഹിച്ചു........
ആ ചെറു ചുണ്ടില്‍ ഒരു തുള്ളി
തേന്‍ നല്കുവാന് മോഹിച്ചു ഞാന്‍.......
നിന്റെ മിഴി അഴകിനായി
കണ്മഷി എഴുതുവാന്‍ ഞാന്‍ ആഗ്രഹിച്ചു......
എന്തെന്ന് അറിയില്ല എന്‍ മിഴികള്‍ തുറന്നപ്പോള്‍
എന്നമ്മ എന്‍ മുന്നില്‍ വന്നുനില്‍പ്പു........
പിന്നെ ഞാന്‍ ഓര്‍ത്തു
എന്‍ മയക്കത്തില്‍ നീ വന്നു വെറും ഒരു സ്വപ്നമായി............